ലാലിഗ വേള്‍ഡ് ഫുട്‌ബോള്‍; ബ്ലാസ്റ്റേഴ്‌സിനെ മുട്ടുകുത്തിച്ച് ജിറോണ എഫ്.സിക്ക് കിരീടം

ആരാധകരെ വീണ്ടും നിരാശപ്പെടുത്തിയിരിക്കുകയാണ് മഞ്ഞപ്പട. ലാലിഗ വേള്‍ഡ് ഫുട്‌ബോളിലെ അവസാന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ മുട്ടുകുത്തിച്ചിരിക്കുകയാണ് ജിറോണ എഫ്.സി. എതിരില്ലാത്ത അഞ്ച് ഗോളിന് ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്താണ് ജിറോണ എഫ്.സി കിരീടം സ്വന്തമാക്കിയത്.

ബ്ലാസ്റ്റേഴ്‌സിന്റെ നാണംകെട്ട രണ്ടാംമത്തെ തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ മെല്‍ബണ്‍ എഫ്.സി.യോട് മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു. എന്നാല്‍ മെല്‍ബണെ മുട്ടുകുത്തിച്ചു.

ബ്ലാസ്റ്റേഴ്‌സിനോട് സമനില നേടിയാല്‍ പോലും ജിറോണയ്ക്ക് ലാലിഗ വേള്‍ഡ്
കിരീടവുമായി മടങ്ങാമായിരുന്നു.

Show More

Related Articles

Close
Close