Trending

ഫോണ്‍ എടുക്കണേ.. 1921ല്‍ നിന്ന് വിളിവരും…

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍റെറില്‍ നിന്നുള്ള ഒരു ഫോണ്‍ കാള്‍ നമ്മെ തേടി വന്നേക്കാം…..കോള്‍ എടുക്കണം, കൃത്യമായ മറുപടിയും പറയണം….കൊവിട്-19മായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ആയിരിക്കും അതിലുണ്ടാവുക. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന സര്‍വേ ആണിതെന്നും,പരമാവധി ജനങ്ങള്‍ പങ്കാളികള്‍ ആവണമെന്നും കേന്ദ്ര ആരോഗ്യമാന്ത്രലയവും, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍റെറും പറയുന്നു..ഇതിലൂടെ കൃത്യതയുള്ള വിവരശേഖരണവും,കൂടുതല്‍ ഗുണപരമായ നടപടികളുമാണ് ലക്ഷ്യമിടുന്നത്.

Show More

Related Articles

Close
Close