brazuca

 • FIFA 2014

  മെസി ലോകകപ്പിന്റെ താരം

  1986ൽ മറഡോണയ്ക്ക് സാധിച്ചത് പോലെ ലോകകിരീടത്തിൽ മുത്തമിടാനായില്ലെങ്കിലും മറഡോണയെ പോലെ ടൂർണമെന്റിന്റെ താരമാകാൻ മെസിയ്ക്ക് സാധിച്ചു. ടൂര്‍ണമെന്റില്‍ നാലു ഗോളടിച്ച മെസ്സി കൂടുതല്‍ ഗോളവസരങ്ങള്‍ സൃഷ്ടിച്ച താരമാണ്.…

  Read More »
 • FIFA 2014

  ജര്‍മനി രാജാക്കന്‍മാര്‍

  മാരക്കാനയുടെ മാനത്ത് നീലാകാശം ഇരുണ്ടു. ക്രൈസ്റ്റ് റെഡീമറിന് നേരെ തലയുയര്‍ത്താനാവാതെ ദൈവപുത്രന്‍ തലതാഴ്ത്തി. ഇരമ്പിയാര്‍ത്ത നീലക്കടലിനെ നിശബ്ദമാക്കി ജര്‍മനി നാലാം ലോകകിരീടം ഉയര്‍ത്തി. 113ാം മിനുട്ടില്‍ മരിയോ ഗോടിസെ…

  Read More »
 • FIFA 2014

  മെസിയും ഇന്ത്യയും തമ്മില്‍

  മരാക്കാനയില്‍ അര്‍ജന്റിനയ്ക്കായി മെസ്സി ലോകകിരീടമേറ്റുവാങ്ങിയാല്‍ അത് ക്യാപ്റ്റനെന്ന നിലയില്‍ കൂടി മെസ്സിയുടെ പൂര്‍ണതയാകും. ആ പൂര്‍ണതയിലേക്കുള്ള യാത്ര മെസ്സി തുടങ്ങിയത് മൂന്ന് വര്‍ഷം മുന്‍പ് ഇങ്ങ് ഇന്ത്യയില്‍ കൊല്‍ക്കത്തിയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വലയെ തോല്‍പിച്ചുകൊണ്ടായിരുന്നു. മെസ്സിഎന്ന നായകന്റെ അരങ്ങേറ്റമായിരുന്നു ഇത്. ഓള്‍ട്ടമെന്‍ഡിക്ക് വിജയഗോളിന് അവസരമൊരുക്കിയത് നായകനായ…

  Read More »
 • FIFA 2014

  മിഴി ചിമ്മാതെ ലോകം

  ലോകം കാത്തിരുന്ന  ലോക കപ്പിന്റെ കലാശപ്പോരാട്ടം ഇന്ന്. യൂറോപ്യന്‍ കരുത്തരായ ജര്‍മ്മനിയും ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്റെ വക്താക്കളായ അര്‍ജന്റീനയും തമ്മിലാണ് അന്തിമപോരാട്ടം. കളിക്കളത്തിലും പടക്കളത്തിലും ആക്രമണത്തിന്റെ പ്രതിരൂപമായ ജര്‍മ്മനിയും, പടക്കളത്തിലെ തോല്‍വികള്‍ക്ക് കളിക്കളത്തില്‍ മറുപടി നല്‍കിയിട്ടുള്ള അര്‍ജന്റീനയും…

  Read More »
 • FIFA 2014

  ബ്രസീല്‍ ഇനിയും പഠിച്ചില്ല, ഹോളണ്ടിന് മൂന്നാം സ്ഥാനം

  ജര്‍മനിയേല്‍പ്പിച്ച മുറിവില്‍ കുത്തിനോവിച്ച് ഹോളണ്ടും ക്രൂരത കാട്ടി. ആശുപത്രിക്കിടക്കയില്‍ നിന്നും സഹതാരങ്ങള്‍ക്ക് മനോവീര്യം പകരാന്‍ സ്റ്റേഡിയത്തിലെത്തിയ നെയ്മര്‍ ആ വേദനയില്‍ പുളഞ്ഞു. ഒപ്പം മരവിച്ച ഹൃദയവുമായി കളികണ്ടിട്ടും വിങ്ങിപ്പൊട്ടി ബ്രസീലുകാര്‍. ദുരന്ത…

  Read More »
 • ആരാകും സുവര്‍ണ താരം

  ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരത്തിനുള്ള അന്തിമ പട്ടിക പ്രഖ്യാപിച്ചു. അര്‍ജന്‍റീനയുടെ ലയണല്‍ മെസ്സിയും നെതര്‍ലന്‍ഡ്സിന്‍െറ ആര്യന്‍ റോബനും ബ്രസീലിന്‍െറ നെയ്മറുമടക്കമുള്ള സൂപ്പര്‍താരങ്ങള്‍ പട്ടികയിലുണ്ട്. 10 പേരടങ്ങിയ പട്ടികയാണ് ഫിഫ പുറത്തിറക്കിയത്.…

  Read More »
 • FIFA 2014

  ബ്രസീലിന് മാനം കാക്കണം

  ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരാട്ടം ഇന്ന് നടക്കും. ജര്‍മനിയോട് കനത്ത തോല്‍വി നേരിട്ട ബ്രസീലും അര്‍ജന്റീനയ്ക്ക് മുന്നില്‍ വീണ ഹോളണ്ടും തമ്മിലാണ് മത്സരം ബ്രസീലിയയില്‍ ഇന്ത്യന്‍ സമയം രാത്രി 1.30 നാണ്…

  Read More »
 • FIFA 2014

  ചരിത്രം കുറിയ്ക്കാന്‍ മെസിയും സംഘവും

  ചരിത്രം ആവര്‍ത്തിക്കുക ആയിരുന്നു സാവോപോളോയില്‍. 1990 ല്‍ സെമി ഫൈനലില്‍ ഇറ്റലിയെ മറികടന്ന് അര്‍ജന്റീനയെ ഫൈനലില്‍ എത്തിച്ചത് രണ്ട് സേവുകള്‍. 24 വര്‍ഷങ്ങള്‍ക്കിപ്പുറം ബ്രസീലിലും കിരീടപ്പോരാട്ടത്തിന് അവസരം ലഭിച്ചത് രണ്ട്…

  Read More »
 • FIFA 2014

  കപ്പിലേക്ക് നോട്ടമിട്ട് മെസിയും റോബനും

  കിരീടത്തിനും ചുണ്ടിനുമിടയില്‍ ഇനി ബാക്കിയുള്ളത് രണ്ട് മത്സരങ്ങള്‍ മാത്രം. മൂന്നാം ലോകകരീടം ലക്ഷ്യമിടുന്ന അര്‍ജന്റീനയും 3 തവണ ഫൈനല്‍ കളിച്ചിട്ടും കിരീടം സ്വപ്നം മാത്രമായ ഹോളണ്ടും. ലോകകപ്പില്‍ നാല് തവണ ഏറ്റുമുട്ടിയപ്പോള്‍ 2 ജയവുമായി ഹോളണ്ടാണ് മുന്നില്‍. അര്‍ജന്റീനക്ക് ഒരു ജയം…

  Read More »
 • FIFA 2014

  ബ്രസീല്‍ നാമാവശേഷമായി

  കരഞ്ഞ് കണ്ണീര്‍ വറ്റിയിരിക്കുന്നു ബ്രസീലുകാര്‍ക്ക്. കണ്‍തടത്തില്‍ അവശേഷിച്ച അവസാന കണ്ണീര്‍ തുള്ളിയില്‍ അവ്യക്തമായി അവര്‍ ആ ദുരന്തത്തിന് സാക്ഷ്യം വഹിച്ചു. ജര്‍മന്‍ ബുള്‍ഡോസറുകള്‍ ചവിട്ടിത്തുപ്പിയ ചണ്ടികള്‍ മാത്രമായിരുന്നു ബെലോ ഹൊറിസോണ്ടയില്‍ അവശേഷിച്ചത്.…

  Read More »
Close
Close