KERALA BLASTERS
-
Sports
രാഹുല്‍ ബ്ലാസ്റ്റേഴ്സുമായി കരാറൊപ്പിട്ടു
തൃശൂര്‍ സ്വദേശി 21 കാരന് രാഹുല്‍ കണ്ണോലി പ്രവീണ്‍ കേരളം ബ്ലാസ്റ്റേഴ്സുമായി കരാറില്‍ ഒപ്പിട്ടു . ചെറുപ്പത്തില്‍ തന്നെ ഫുട്ബാള്‍ കരിയര്‍ തെരഞ്ഞെടുത്ത രാഹുല്‍ തൃശ്ശൂര്‍ ജില്ല…
Read More » -
Kerala
മഞ്ഞപ്പടയുടെ ബ്രാന്‍ഡ് അംബാസിഡറായി ലാലേട്ടന്; ഗ്യാലറിയില്‍ നിറസാന്നിധ്യമായുണ്ടാകുമെന്ന് ഉറപ്പും നല്കി
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണില്‍ ആവേശം പകരാന്‍ കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ബ്രാന്‍ഡ് അംബാസിഡര്‍. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍.…
Read More » -
Football
‘എന്റെ ഹൃദയം എന്നും ബ്ലാസ്റ്റേഴ്സിനൊപ്പം’; സച്ചിന് !
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സിലെ തന്റെ ഓഹരികള്‍ കൈമാറിയതു സ്ഥിരീകരിച്ച് മുന്‍ ക്രിക്കറ്റ് താരം സച്ചിന് തെണ്ടുല്‍ക്കര്‍. ബ്ലാസ്റ്റേഴ്സ് സുദൃഢമായ സ്ഥിതിയിലാണ്. ടീം ഇനിയും…
Read More » -
Sports
കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റില്‍ നിന്ന് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് ആരാധകരുട ഹ്യൂമേട്ടന്
കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റില്‍ നിന്ന് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് ആരാധകരുടെ സ്വന്തം ഇയാന്‍ ഹ്യൂം. കഴിഞ്ഞ സീസണില്‍ പരിക്കിനു ശേഷം ടീം മാനേജ്മെന്റും, മെഡിക്കല്‍ സംഘവുമായി ചര്‍ച്ച…
Read More » -
Football
‘ബ്ലാസ്റ്റേഴ്സിലേക്ക് വരാനുള്ള തീരുമാനം വളരയേറെ ബുദ്ധിമുട്ടിയെടുത്തതാണ്’; തുറന്നു പറഞ്ഞ് ഫ്രഞ്ച് താരം
കേരളാ ബ്ലാസ്റ്റേഴ്സിലെത്താനുള്ള തീരുമാനം വളരയേറെ ബുദ്ധിമുട്ടിയെടുത്ത ഒന്നായിരുന്നുവെന്ന് ഫ്രഞ്ച് പ്രതിരോധ താരം സിറില്‍ കാലി. ‘ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബമാണ് ഏറ്റവും പ്രധാനപ്പെട്ടത്. അവരെ വിട്ട് ഇത്രയും ദൂരെ…
Read More » -
Football
ലാലിഗ വേള്‍ഡ് ഫുട്ബോള്‍; ബ്ലാസ്റ്റേഴ്സിനെ മുട്ടുകുത്തിച്ച് ജിറോണ എഫ്.സിക്ക് കിരീടം
ആരാധകരെ വീണ്ടും നിരാശപ്പെടുത്തിയിരിക്കുകയാണ് മഞ്ഞപ്പട. ലാലിഗ വേള്‍ഡ് ഫുട്ബോളിലെ അവസാന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ മുട്ടുകുത്തിച്ചിരിക്കുകയാണ് ജിറോണ എഫ്.സി. എതിരില്ലാത്ത അഞ്ച് ഗോളിന് ബ്ലാസ്റ്റേഴ്സിനെ തകര്‍ത്താണ് ജിറോണ എഫ്.സി…
Read More » -
Football
11 മലയാളികളുമായി ഇതാ പുതിയ ബ്ലാസ്റ്റേഴ്സ്
കൊച്ചി: മലയാളി ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസ് ഒരുക്കി ലാലിഗ വേൾഡ് ടൂർണമെന്റിനായുള്ള 31 അംഗ ടീമിനെ കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. സി.കെ. വിനീത്, അനസ് എടത്തൊടിക, സക്കീർ മുണ്ടംപറമ്പ തുടങ്ങി…
Read More » -
Football
സമനിലയില്‍ കുരുങ്ങി ബ്ലാസ്റ്റേഴ്സ്; സെമിപ്രതീക്ഷകള്‍ വീണ്ടും ത്രിശങ്കുവില്‍
കേരള ബ്ലാസ്റ്റേഴ്സിന് കൊല്‍ക്കത്തയുടെ തട്ടകത്തില്‍ സമനില. ബാള്‍ഡ്വിന്‍സണും ബെര്‍ബറ്റോവും ഐ.എസ്.എല്ലിലെ ആദ്യ ഗോള്‍ കണ്ടെത്തിയെങ്കിലും തിരിച്ചടിച്ച് കൊല്‍ക്കത്ത സമനില കണ്ടെത്തുകയായികുന്നു. ഇരുടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി.…
Read More » -
Football
സികെ വിനീതിന്റെ വെടിക്കെട്ട് ഗോള്‍: സെമി പ്രതീക്ഷയില്‍ ബ്ലാസ്റ്റേഴ്സ്
സികെ വിനീതിന്റെ വെടിക്കെട്ട് ഗോളില്‍ ബ്ലാസ്റ്റേഴ്സ് ജയിച്ചതോടെ സെമി സാധ്യതതകള്‍ സജീവമാകുന്നു. സെമിഫൈനലിലേക്ക് മുന്നേറാന്‍ ഏറെ നിര്‍ണായകമായ മത്സരത്തില്‍ പുണെയ്ക്കെതിരെ അവരുടെ തട്ടകത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍…
Read More » -
Football
ഐസ്ലന്റ് വമ്പന്‍ താരം കേരളാ ബ്ലാസ്റ്റെഴ്സിലേക്ക്
അഭ്യൂഹങ്ങള്‍ക്ക് അവസാനമിട്ട്കൊണ്ട് ഐസ്ലന്റ് മുന്നേറ്റ നിരക്കാരന് ഗുഡ്ജോണിനെ കേരളാ ബ്ലാസ്റ്റേഴ്സ് രണ്ടു മാസത്തെയ്ക്ക് ലോണില്‍ സ്വന്തമാക്കി.ഇക്കാര്യം കേരളാ ബ്ലാസ്റ്റേഴ്സ് തന്നെ ഔദ്യോഗികകമായി പ്രഖ്യാപിച്ചു. ഐസ്ന്റില് സ്റ്റര്ജെനിന് വേണ്ടി…
Read More »